Menu

Follow Us On

തൃശൂര്‍ പൂരത്തിലെ ദേവീദേവന്‍മാര്‍ എത്തും

ഒട്ടേറെ സവിശേഷതകളുള്ള മഹാക്ഷേത്രമാണ് തൃശൂര്‍ നഗരമധ്യത്തിലുള്ള വടക്കുന്നാഥക്ഷേത്രത്തില്‍ ശിവരാത്രി ചടങ്ങുകളും സവിശേഷമാണ്. നെയ്മലക്കുള്ളില്‍ കുടികൊള്ളുന്ന ശിവചൈതന്യം ഇപ്പോഴും വിസ്മയമാണ്. തൃശൂര്‍ പൂരത്തിലെ പങ്കാളികളായ ദേവീദേവന്‍മാരെല്ലാം എഴുന്നള്ളിയെത്തി ശ്രീവടക്കുന്നഥനെ വണങ്ങുന്നത് ശിവരാത്രി മാഹാത്മ്യത്തിന്റെ നേര്‍സാക്ഷ്യമാണ്. ക്ഷേത്രമതില്‍ക്കകത്ത് ശിവരാത്രി പിറ്റേന്ന് ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കു നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പും സവിശേഷമാണ്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –