Menu

Follow Us On

ദേശീയപാതയില്‍ അപകടം

അപകടങ്ങളും അപകടമരണങ്ങളും കൂടുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ തൃശൂരില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കുപറ്റി.പട്ടിക്കാട് ദേശീയപാതയില്‍ അപകടംലാണ് അപകടം നടന്നത്. മോദി കെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അര്‍ജുന്‍ ബാബുവാണു മരിച്ചത്. മണ്ണുത്തി -വടക്കഞ്ചേരി ദേശീയ പാതയില്‍ പട്ടിക്കാട് മേല്‍പാതയില്‍ ഇന്നു പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –