എല്ലാം പ്രതീക്ഷിച്ചതു തന്നെ. ജനത്തിന്റെ നടുവൊടിച്ചുകൊണ്ട് സംസ്ഥാന ബജറ്റ്. പ്രതിസന്ധിയുടെ കാലത്ത് ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കി നികുതികള്‍ വര്‍ധിപ്പിച്ചു. അധിക വിഭവസമാഹരണം ലക്ഷ്യമിടുന്ന ബജറ്റിലൂടെ ജനങ്ങളുടെ മേല്‍ അധിക ബാധ്യതയാണ് സര്‍ക്കാര്‍ കെട്ടിവെച്ചിരിക്കുന്നത