കുരങ്ങുകളുടെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തിയിരുന്നു.പ്ലാന്റേഷന് കോര്പറേഷന് ബ്ലോക്ക് 18 ലെ പമ്പ്ഹൗസിനു സമീപം പുഴയിലാണ് കുരങ്ങുകള്‍ ചത്തു കിടക്കുന്നതായി കണ്ടെത്തിയത് വാഴച്ചാല്‍ ഡിവിഷനിലെ അതിരപ്പിള്ളി റേഞ്ചിന്റെ പരിധിയിലാണ് കുരങ്ങുകള്‍ കൂട്ടത്തോടെ ചത്തു കിടന്നിരുന്നത്. ചത്തുകിടന്ന 3 കുരങ്ങുകളില്‍ ഒന്നിനെ വനപാലകര്‍ പരിശോധനയ്ക്ക് കൊണ്ടുപോയതായി നാട്ടുകാര്‍ അറിയിച്ചു.ഒരാഴ്ച മുന്‍പാണ് അവശ നിലയില്‍ കുരങ്ങുകളെ കൂട്ടത്തോടെ കണ്ടെത്തി തുടങ്ങിയത്