ആര്‍.ബി.ഐ യുടെ ക്ലീന്‍ നോട്ട് പോളിസി എന്ന നയം അനുസരിച്ച് കറന്‍സി നോട്ടുകള്‍ വികൃതമാക്കുകയോ,കീറി മുറിക്കുകയോ ചെയ്യാന്‍ പാടുളളതല്ല. മാത്രമല്ല എഴുത്തുകുത്തുകള്‍ കറന്‍സിയുടെ ലൈഫ് കുറയ്ക്കുന്നതിനും ഒരു പരിധി വരെ കാരണമായിത്തീരുന്നു. നോട്ടില്‍ എന്തെങ്കിലും എഴുതിയതായി കത്തെിയാല്‍ ഉടന്‍ തന്നെ നോട്ട് അസാധുവാകുന്നില്ല. ലീഗല്‍ ടെന്‍ഡറായി തുടരും.

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



