ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. ഒരാഴ്ചക്കുള്ളില്‍ പോളണ്ടില്‍ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഇരുപത്തിമൂന്നുകാരനായ സൂരജ്. നാല് മലയാളികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു സൂരജ്. അഞ്ച് മാസം മുന്‍പാണ് പോളണ്ടിലേക്ക് പോയത

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



