രാമന്റെ തിരിച്ചുവരവ് ആഘോഷമാക്കിയിരുന്നു ആനപ്രേമികള്‍. കേരളത്തില്‍ ഫാന്ക്ലബുകളുള്ള അപൂര്‍വ്വം ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആനയുമാണ്. തൃശൂര്‍ പൂരത്തിന് തുടക്കം കുറിക്കുന്ന തെക്കേഗോപുരം തുറന്നുവയ്ക്കല് ചടങ്ങിന് പതിറ്റാണ്ടുകളായി രാമചന്ദ്രനാണ് എത്താറുള്ളത്. തൃശൂര്‍ പൂരത്തിന് രാമനെ എഴുന്നള്ളിക്കാനാവില്ലെന്ന കര്‍ശന നിലപാട് ഒരു വര്‍ഷം ജില്ല ഭരണകൂടം കൈക്കൊണ്ടതോടെ, പൂരം ഉപേക്ഷിക്കുന്ന തീരുമാനം വരെ ഉണ്ടായി.

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



