വേനല്‍ ശക്തമാകുന്നതിന് മുമ്പ് തന്നെ കേരളം പകല്‍ച്ചൂടില്‍ ഉരുകുകയാണ്. ഉച്ചയോടടുക്കുമ്പാഴെക്കും പുറത്തിണങ്ങാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍ 37 ഡിഗ്രികടന്നാണ് പല സ്ഥലങ്ങളിലെയും താപനില. വൃശ്ചികക്കാറ്റ് ശമിക്കാനിരിക്കേ വരുംദിവസങ്ങളില്‍ കൊടുംചൂടാവുംമെന്നാണ് കാലാവസ്ഥാ വിദഗ്ധനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞത

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



