മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അതീവ സമ്മര്‍ദ്ദത്തില്‍. താങ്ങാന്‍ കഴിയാത്ത സമ്മര്‍ദ്ദത്തിലും ക്ഷീണത്തിലുമാണ് ഇഡിയുടെ മുന്പില് ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ ഇരിക്കുന്നത്. നേരാംവണ്ണം ഒരു നേരം പോലും ഭക്ഷണം കഴിക്കാന്‍ ശിവശങ്കര്‍ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയും കൈവിടുമോ എന്ന ആശങ്ക ശിവശങ്കരനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ലൈഫ് പദ്ധതിയിലെ കോഴപ്പണം സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ ഒളിപ്പിച്ച അതിബുദ്ധിയാണ് ശിവശങ്കറിന് വിനയായത്. ലോക്കറില്‍ സൂക്ഷിക്കാനുള്ള പണവുമായി ശിവശങ്കര്‍ തന്റെ വീട്ടിലെത്തിയെന്ന് വേണുഗോപാല്‍ വെളിപ്പെടുത്തിയതായാണ് സൂചന

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



