കോര്‍പ്പറേഷന്‍ കണ്ടെത്തിയ 58 പൊതുസ്ഥലങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ വലിച്ചെറിഞ്ഞ മാലിന്യം ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിയിലേയ്ക്ക് കൈമാറി. വലിച്ചെറിയുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കി ചെടികള്‍ നട്ടുപിടിപ്പിക്കുകയും, മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന് പൊതുജനങ്ങളുടെ സഹകരണത്തോടുകൂടി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചുവരുകളില്‍ മാലിന്യം വലിച്ചെറിയാതിരിക്കുന്നതിനുള്ള ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യും. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിന് മുഖ്യസ്ഥലങ്ങളില്‍ ക്യാമറ സംവിധാനം ഒരുക്കും. വലിച്ചെറിയുന്ന ആളുകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



