കര്‍ണ്ണാടക സ്വദേശിയായ പത്താം ക്ലാസുകാരന്‍ ഉത്സവാണ് ഈ അസാധാരണ യന്ത്രം വികസിപ്പിച്ചിരിക്കുന്നത്. കാര്‍ഷികഇന്ത്യയുടെ ഭാവിനിര്‍ണ്ണയിച്ചേക്കാവുന്ന കണ്ടുപിടുത്തമാണ് ഉത്സവിന്റേത്. ഒച്ചയുണ്ടാക്കി കൃഷിനശിപ്പിക്കുന്ന പറവകളേയും മൃഗങ്ങളേയും ഓടിക്കുന്നതു മുതല്‍ കീടനാശിനി തളിക്കല്‍, കളപറിക്കല്‍, പുല്ലുവെട്ടല്‍ തുടങ്ങി ഏഴോളം ജോലികള്‍ ഒറ്റയ്ക്ക് ചെയ്തു തീര്‍ക്കും. രാത്രിയിലും ജോലിചെയ്യാന്‍ എല്‍ഇഡി ലൈറ്റുകളും ഉണ്ട്. സോളാര്‍, ബാറ്ററി, വൈദ്യുതി എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം ഭാവിയില്‍ കൃഷിരംഗത്ത് ഏറെമാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് ഈ കൊച്ചുമിടുക്കന്‍ പറയുന്നത

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



