കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ക്കെതിരെ തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പടിഞ്ഞാറെ കോട്ടയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കളക്ട്രേറ്റ് പടിക്കല്‍ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഏറെ നേരം ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം നടത്തി. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



