Menu

Follow Us On

കാഴ്ചയില്ലാത്തവര്‍ക്കും ഇനി സിഗ്‌നല്‍ അറിയാം

വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ ഈ ശബ്ദം കാഴ്ചശക്തിയില്ലാത്തവര്‍ക്ക് റോഡുമുറിച്ചുകടക്കാന്‍ സഹായമാകുമെന്ന് നിര്‍മ്മാതാവും പൊലീസ്‌ക്യാമ്പിലെ എസ്‌ഐയുമായ ബോബിചാണ്ടി പറഞ്ഞു. കാഴ്ചശക്തിയും കേള്‍വിശക്തിയുമില്ലാത്തവര്‍ക്ക് ഉപകരണത്തിന്റെ മുകളില്‍ തൊട്ടുനോക്കി റോഡ് മുറിച്ചുകടക്കേണ്ട സമയം മനസ്സിലാക്കാനാകും. ഈ സംവിധാനം വിജയകരമായതോടെ എല്ലജംഗ്ഷനുകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശമെന്ന് പൊലീസ് പറഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –