newsleaderchannel
കുട്ടനെല്ലൂരില്‍ ചൊവാഴ്ച രാവിലെ എട്ടിന് സോപാനസംഗീതം. വൈകീട്ട് മൂന്നിന് ആറാട്ടിനെഴുന്നള്ളിപ്പ്, പകല്‍പ്പൂരത്തിന് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം എന്നിവയുണ്ടാകും. വൈകീട്ട് 7.30-ന് വീമ്പില്‍ ശാസ്താവിന്റെ എഴുന്നള്ളിപ്പ്. രാത്രി എട്ടിന് ചേമ്പൂര് ശാസ്താവിന്റെ എഴുന്നള്ളിപ്പ്, ഒമ്പതിന് പനങ്ങാട്ടുകര ശാസ്താവിന്റെ എഴുന്നള്ളിപ്പ് എന്നിവയും നടക്കും. രാത്രി 12.30-ന് ഭഗവതി മതില്‍ക്കകത്ത് എഴുന്നള്ളും പിന്നെ വിസ്തരിച്ച് കേളി, കുഴല്‍പ്പറ്റ്, കൊമ്പുപറ്റ് എന്നിവയുണ്ടാകും.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…