newsleaderchannel
ആനയ്ക്കായി പ്രത്യേകം പാപ്പാനേയും കുക്കിനെയും നിയമിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. പി ടി സെവനെ കുങ്കിയാനയാക്കും. ക്ഷീണം മാറി ആന ഏകദേശം ശാന്തനായ ശേഷം ചട്ടം പഠിപ്പിക്കാനാണ് നീക്കം. ഒരാഴ്ച വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും കൊമ്പന്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഭക്ഷണമാണ് നല്‍കുക. ഡയറ്റ് ബുക്ക് ഉടന്‍ ക്രമീകരിക്കും. പറമ്പിക്കുളം, വയനാട് ക്യാമ്പുകളുമായി ബന്ധപ്പെട്ട് പ്രത്യേക പാപ്പാനെയും ഉടന്‍ എത്തിക്കും. ധോണി ക്യാമ്പില്‍ 140 യൂക്കാലിപ്റ്റസ് മരങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച കൂട്ടിലാണ് കൊമ്പനെ പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ മയക്കുവെടി വച്ച് വീഴ്ത്തിയ കൊമ്പനെ 4 മണിക്കൂര്‍ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്.
The internet has made information easier to access, but not necessarily easier to understand. A…
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…