newsleaderchannel
അമേരിക്കയിലെ ഡാലസിലുള്ള വസതിയിലിരുന്ന് ഓണ്‌ലൈനില്‍ യേശുദാസും ചടങ്ങില് പങ്കെടുത്തു. തന്റെ ജന്മദിനം ഇത്ര വിപുലമായി ആഘോഷിക്കാന് മനസുകാട്ടിയ സഹപ്രവര്ത്തകരോടും സുഹൃത്തുക്കളോടും അദ്ദേഹം നന്ദി പറഞ്ഞു. പരിപാടിയില് പങ്കെടുത്ത മമ്മൂട്ടി അടക്കമുള്ളവരുടെ പേരെടുത്ത് പറഞ്ഞാണ് ഗാനഗന്ധര്‍വന്‍ നന്ദി അറിയിച്ചത്. ദാസേട്ടന്റെ മാത്രം ജന്മദിനമല്ല മലയാള സിനിമാ സംഗീതത്തിന്റെ ജന്മദിനം കൂടിയാണ് ആഘോഷിക്കുന്നതെന്നു മമ്മൂട്ടി പറഞ്ഞു.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…