News

തട്ടകത്തമ്മയുടെ ദേശാടനം

നാടിന്റെ പകുതിയോളം ദേശാടനം നടത്തുന്ന തട്ടകത്തമ്മ, ഭക്തരുടെ കാണിക്കകള്‍ സ്വീകരിച്ച് അവര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. അതിപുരാതനമായ ദ്രാവിഡാചാരത്തിന്റെ ഈടുവയ്പാവുകയാണ് പാറമേക്കാവിലെ പാനപ്പറ. ജനുവരി പതിനഞ്ചിന് തുടങ്ങിയ ദേശാടനം മുപ്പതുനാള്‍ നീളും. ഏറ്റവും ദീര്‍ഘമായ പാനപ്പറയാണ് തൃശൂര്‍ പാറമേക്കാവിലേത്. കാര്‍ഷികപ്രധാനമായ കാലഘട്ടത്തിന്റെ ബാക്കി പത്രമാണെന്ന് ദേവസ്വം സൂപ്രണ്ട് ശ്രീനിവാസന്‍ പറയുന്നു. പതിനെട്ടുദേശങ്ങളിലൂടെയാണ് ഭഗവതിയുടെ യാത്ര

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago