newsleaderchannel
ഒളിവില്‍ പോയ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ആദ്യം സെഷന്‍സ് കോടതിയേയും പിന്നീട് ഹൈക്കോടതിയേയും സമീപിച്ചിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ്ചെയ്യുന്നത് 2023 ജനുവരി 30 വരെ ഹൈക്കോടതി തടയുകയും ചെയ്തിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്ത് അന്വേഷണോദ്യോഗസ്ഥനായ ജില്ലാ സി-ബ്രാഞ്ച് അസി. കമ്മീഷണര്‍ കെ.എ. തോമസ് നല്‍കിയ വിശദമായ സത്യവാങ്ങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളുകയും, പ്രതികള്‍ ഇരുവരും മുതിര്‍ന്ന പൌരന്‍മാരാണെന്നതു കണക്കിലെടുത്ത് അന്വേഷണോദ്യോഗസ്ഥനുമുമ്പാകെ രണ്ടാഴ്ചക്കകം കീഴടങ്ങുവാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…