അയ്യന്തോള്‍ കളക്ട്രേറ്റിനു സമീപത്തെ സിവില്‍ ലൈന്‍ പാര്‍ക്കിലാണ് ഇങ്ങനെ സ്ഥലം കൗണസിലറെ അറിയിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്. അതും അരണാട്ടുകര ഡിവിഷനില്‍ വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്കായി. ഇതിനെതിരേ അയ്യന്തോള്‍ കൗണ്‍സിലര്‍ സുനിത വിനു മേയര്‍ക്ക് പരാതി കത്തും നല്കി. സ്റ്റാന്റിംഗ് കമ്മിറ്റിയറിയാതെ ഫയലുകള്‍ നീക്കുന്നത് പതിവായിരിക്കുകയാണെന്ന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ ലാലി ജെയിംസ് ന്യൂസ് ലീഡറോടു പറഞ്ഞു. ഒരു കാരണവശാലും നിര്‍മ്മാണം അനുവദിക്കില്ല

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



