പുല്ലഴി കോള്‍പ്പടവില്‍ മൂന്നാം തവണയാണ് സൂര്യകാന്തി കൃഷിയിറക്കുന്നത്. കഴിഞ്ഞ തവണ സണ്‍ഫ്‌ളവര്‍ ഓയില്‍ ഉണ്ടാക്കി പ്രദേശത്തുകാര്‍ തന്നെ ഉപയോഗിച്ചു. സൂര്യകാന്തിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാമെന്നതിനു പുറമേയാണ് കൃഷിയുടെ ലാഭഭാഗവും കര്‍ഷകന് ലഭിക്കുന്നത്. ജില്ലാ കോള്‍കര്‍ഷകസംഘം സെക്രട്ടറിയും പുല്ലഴി കോള്‍പടവ് സഹകരണസംഘം പ്രസിഡന്റുമായ കൊളങ്ങാട്ട് ഗോപിനാഥന്റെ നേതൃത്വത്തിലാണ് കൃഷി നടക്കുന്നത് സൂര്യകാന്തി മൂപ്പെത്താന്‍ പരമാവധി 90 ദിവസം വേണം. 45 ഏക്കര്‍ പാടത്തിന്റെ വരമ്പില്‍ രണ്ടുഘട്ടങ്ങളിലായി 3500 ചെടികളാണ് നട്ടത്. തമിഴ്നാട്ടില്‍നിന്ന് വിത്തുവാങ്ങിയാണ് ഇവര്‍ കൃഷിയിറക്കിയിരിക്കുന്നത്. എണ്ണയാക്കിയശേഷം വില്‍പ്പന നടത്താനാണ് ആലോചന. നാലുവര്‍ഷമായി ഇവര്‍ സൂര്യകാന്തികൃഷി നടത്തുന്നുണ്ട്. വിശാലമായ പച്ചപ്പാടത്തിനു നടുവില്‍ നേര്‍ത്ത വയല്‍ വരമ്പിലാണ് വരിവരിയായി സൂര്യാകന്തിപൂത്തു നില്‍ക്കുന്നത
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…