Menu

Follow Us On

പൈതൃകസമ്പന്നമായി ഉച്ചാരല്‍ വേല

വിളവെടുപ്പിന് ശേഷം വിള നന്നായ സന്തോഷത്തില്‍ നാട്ടുകാര്‍ ഒത്തുചേര്‍ന്നു വേല ചൊല്ലി തീരുമാനിക്കുന്ന ചടങ്ങാണ് ഉച്ചാരല്‍ വേല. ഇരുകരകളില്‍നിന്ന് ചടങ്ങുകളോടെ ക്ഷേത്രം ഊരാളനും നാട്ടുപ്രമുഖരും വിവിധ ദേശകമ്മിറ്റി ഭാരവാഹികളും ആയൂര്‍മഠപ്പറമ്പിലെ പ്രതിനിധികളും പ്രത്യേക തോറ്റങ്ങള്‍ ചൊല്ലിയെത്തി വേല തീയതി ചൊല്ലി ഉറപ്പിച്ചു പിരിഞ്ഞു. 24-നാണ് നിളാ തീരത്ത് പൈങ്കുളത്തെ വാഴാലിക്കാവ് വേല ആഘോഷം. വടക്കോട്ടു തിരിഞ്ഞിരിയ്ക്കുന്ന വാഴാലിക്കാവു ഭഗവതിയും പടിഞ്ഞറോട്ടു തിരിഞ്ഞിരിക്കുന്ന നവകുറുംബക്കാവു ഭഗവതിയും ആണു ഇവിടുത്തെ പ്രധാന ആരാധനാമൂര്‍ത്തികള്‍

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –