Menu

Follow Us On

പൊന്നുവിളയിച്ച് ആറാം ക്ലാസുകാരി

പുതിയ തലമുറ ചെയ്യാന്‍ മടിക്കുന്ന കൃഷിയില്‍ ഒരു കൈ പയറ്റാനാണ് ജ്യൂവല്‍ സി. ബാബു തീരുമാനിച്ചത്. കനാല്‍ വെള്ളത്തിനെ മാത്രം ആശയിച്ചു ജീവിക്കുന്ന കല്ലേറ്റുംകര മാനാട്ട്കുന്നില്‍ കൃഷി ചെയ്യുകയെന്നത് ഏറെ പ്രയാസകരമായ കാര്യമായിരുന്നു പരിമിതമായ സ്ഥലത്ത് രാസവളങ്ങള്‍ ഉപയോഗിക്കാതെ ആയുര്‍വേദത്തിലെ രാജാവായ രക്തശാലിയെന്ന പൊന്ന് വിളയിച്ചത് ഏറെ ബുദ്ധിമുട്ട് സഹിച്ചായിരുന്നു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –