newsleaderchannel
കഴിഞ്ഞ ദിവസം ചെന്നൈ എഫ്സിയുടെ ഫുട്ബോള്‍ മത്സരം കാണാനെത്തിയ ശാലിനിയുടെയും മകന്‍ ആദ്വിക്കിന്റെയും ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഗാലറിയില്‍ മത്സരം കണ്ടിരിക്കെ ശാലിനിയെ കണ്ട് കുശലാന്വേഷണം പറയാനെത്തിയ ഒരു സെലബ്രിറ്റിയേയും വീഡിയോയില്‍ കാണാം. മറ്റാരുമല്ല ആ സെലിബ്രിറ്റി, ബോളിവുഡ് താരവും ചെന്നൈ എഫ്സിയുടെ സഹ ഉടമയുമായ അഭിഷേക് ബച്ചനായിരുന്നു ആ താരം. ചെന്നൈ ഫുട്ബോള്‍ ടീമിന്റെ ഔദ്യോഗിക ജഴ്‌സിയണിഞ്ഞാണ് കുഞ്ഞ് ആദ്വിക് കളി കാണാനെത്തിയത്. ശാലിനയും കുഞ്ഞുങ്ങളുമായി കുശലം പറയുന്ന അഭിഷേക് ബച്ചനാണ് വീഡിയോയിലുളളത്
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…