മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ മണല്‍ ചിത്രത്തിലൂടെ വെറും 13 മിനിറ്റും 61 സെക്കന്‍ഡ് എടുത്തു മാത്രം പൂര്‍ത്തീകരിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ 2023 ജനുവരിയില്‍ ഇടം നേടിയിരിക്കുകയാണ് തൃശൂര്‍ സ്വദേശിനിയായ ആതിര മേനോന്‍. 26 മിനിട്ടും 53 മിനിറ്റും നീണ്ട രണ്ട് മലയാളികളുടെ തന്നെ റെക്കോര്‍ഡ് ആണ് ആതിര മറികടന്നത്. മണല്‍ ചിത്രത്തില്‍ അമ്മയും സഹോദരനും ഭര്‍ത്താവും ആണ് കൂടുതല്‍ പിന്തുണ എന്ന് ആതിര പറയുന്നു. എംബിഎ വിദ്യാര്‍ത്ഥിനിയായ ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ ജോലിചെയ്യുന്ന ശരത് രാജ്. മകള്‍ അദ്വിക