News

ബിന്ദുടീച്ചറുടെ കഥകളി ഗുരു

ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുടീച്ചര്‍, ഒരു കഥകളികലാകാരിയാണ്. ആട്ടക്കഥകളുടെ നാടായ ഇരിങ്ങാലക്കുടയില്‍ ജനിച്ച ടീച്ചര്‍ക്ക് കഴിഞ്ഞദിവസം ലഭിച്ചത് അസുലഭ സൗഭാഗ്യമാണ്. തന്റെ കഥകളി ഗുരുനാഥനെ ആദരിക്കുക എന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കഥകളി പുരസ്‌കാരം നേടിയ കലാനിലയം രാഘവനെ ശിഷ്യയായ മന്ത്രി ആര്‍. ബിന്ദു ആദരിച്ചു. ശനിയാഴ്ച ഉച്ചയോടെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേനടയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് മന്ത്രി ആദരിച്ചത്. കഥകളി മേഖലയില്‍ ദീര്‍ഘനാളത്തെ പ്രവര്‍ത്തനസമ്പത്തുള്ള രാഘവനാശാന്റെ ശിഷ്യയാണെന്നതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് മന്ത്രി പറഞ്ഞു.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago