ഡിസംബര്‍ മാസത്തില്‍ മദ്യ വില്‍പ്പനയ്ക്ക് രണ്ട് ശതമാനം അധിക നികുതി ചുമത്തിയിരുന്നു. ഫെബ്രുവരി 28 വരെ നികുതി ഇനത്തില്‍ മാത്രം 14,757.81 കോടിയാണ് ലഭിച്ചത്. ഇക്കാലയളവില്‍ 196.77 ലക്ഷം കെയ്സ് വിദേശ മദ്യവും, 98.76 ലക്ഷം കെയ്സ് ബിയറും വില്ക്കാന് സാധിച്ചിട്ടുണ്ട്

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



