പാല് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി മാറുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ യുവാക്കള്‍ക്കും പ്രവാസികള്‍ക്കും ക്ഷീരമേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും ക്ഷീരമേഖലയില്‍ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്നും ക്ഷീര മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി കേരളം മാറണമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍. പടവ് – 2023 സംസ്ഥാന ക്ഷീരസംഗമം സമാപനം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും നല്ല എക്സ്പോ സ്റ്റാളിനുള്ള അവാര്‍ഡ് കൃഷി ഫീഡ്സിനും കേരള ഫീഡ്സിനും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്കും സ്പീക്കര്‍ എ എന്‍ ഷംസീര്‍ സമ്മാനിച്ചു.

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



