News

മണല്‍ ചിത്രത്തിലൂടെ റെക്കോഡ്

മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ മണല്‍ ചിത്രത്തിലൂടെ വെറും 13 മിനിറ്റും 61 സെക്കന്‍ഡ് എടുത്തു മാത്രം പൂര്‍ത്തീകരിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ 2023 ജനുവരിയില്‍ ഇടം നേടിയിരിക്കുകയാണ് തൃശൂര്‍ സ്വദേശിനിയായ ആതിര മേനോന്‍. 26 മിനിട്ടും 53 മിനിറ്റും നീണ്ട രണ്ട് മലയാളികളുടെ തന്നെ റെക്കോര്‍ഡ് ആണ് ആതിര മറികടന്നത്. മണല്‍ ചിത്രത്തില്‍ അമ്മയും സഹോദരനും ഭര്‍ത്താവും ആണ് കൂടുതല്‍ പിന്തുണ എന്ന് ആതിര പറയുന്നു. എംബിഎ വിദ്യാര്‍ത്ഥിനിയായ ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ ജോലിചെയ്യുന്ന ശരത് രാജ്. മകള്‍ അദ്വിക

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago