Menu

Follow Us On

രമ്യഹരിദാസ് എംപിയുടെ പരാതി

മെഡിക്കല്‍ കോളേജിലെ കോഫി ഹൗസ് കെട്ടിടം പൊളിച്ച സംഭവത്തില്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് നിഷ എം.ദാസിനെതിരെയും ആര്‍.എം.ഒ ഡോ.രണ്‍ദീപിനെതിരെയും അന്വേഷണത്തിന് ഉത്തരവ്. രമ്യഹരിദാസ് എംപിയുടെ പരാതിയിലാണ് നടപടി വരുന്നത്. ഒറ്റരാത്രികൊണ്ടാണ് കെട്ടിടം അതിനകത്തുള്ള ഉപകരണങ്ങളടക്കം പൊളിച്ചിട്ടത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –