റാണയുടെ അക്കൗണ്ടുകളും കാലിയാണ്. സുഹൃത്ത് ഷൗക്കത്തിന് 16 കോടി കടം കൊടുത്തതായി റാണ പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന. വിവാഹത്തിനായി കോടികള്‍ ധൂര്‍ത്തടിച്ചെന്നും ധൂര്‍ത്ത് തന്നെ ദരിദ്രനാക്കിയെന്നും റാണ പറഞ്ഞതായി വിവരമുണ്ട്. തന്റെ കൈവശമുള്ളത് പാലക്കാട്ടെ 52 സെന്റ് സ്ഥലവും സുഹൃത്തിന് കടം കൊടുത്ത 16 കോടിയുമാണെന്നും റാണ പൊലീസിനോട് പറഞ്ഞതായാണ് സൂചന.