റോക്ക് സംഗീതത്തിന്റെ കൊടുങ്കാറ്റ് ഇന്ത്യയിലും ആഞ്ഞടിക്കാന്‍ തുടങ്ങിയ കാലത്ത് ലോകം കണ്ട പ്രതിഭകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ബാന്റായിരുന്നു ശക്തി. 50 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അവര്‍ ഒന്നിക്കുമ്പോള്‍…അതൊരാഘോഷമായിരുന്നു.