സംഗീതത്തിന്റെ പിന്‍ബലമില്ലാതെ നാടകം. നാടകനടന്‍മാരുടെ ചിരയും ശരീരചലനവും സംഭാഷണവും ഒക്കെചേര്‍ന്ന് ഉണ്ടാകുന്ന ഒരു താളമാണ് അതിന്റെ സംഗീതം. കെ ആര്‍ രമേഷ് സംവിധാനം ചെയ്ത ആര്‍ട്ടിക്, ഫാവോസ് തീയേറ്ററില്‍ കാണികള്‍ക്ക് നവ്യാനുഭവമായി. കുട്ടനാടന്‍ കര്‍ഷകന്റെ അബോധതലത്തില്‍ ഉറങ്ങി കിടക്കുന്ന ചിന്തകളിലൂടെ ഉള്ള യാത്രയാണ് നാടക പശ്ചാത്തലം. ഓര്‍മകളുടെ ലോകത്തില്‍ നിന്ന് ആക്ഷേപഹാസ്യ രൂപത്തിലേക്ക് നാടകം വഴിമാറുന്നതോടെ ദുരന്തത്തിലേക്ക് നീങ്ങുന്നു

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



