ലേലം ഇന്നലെ നടന്നു, നിങ്ങളാകട്ടെ ഇന്നുതന്നെ ബാറ്റിംഗ് ആരംഭിച്ചു. നന്നായിരിക്കുന്നു. നിങ്ങളുടെ ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു’, എന്ന് കുറിച്ചാണ് സച്ചിന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. രാജസ്ഥാനിലെ ബാര്‍മറില്‍ നിന്നുള്ളതാണ് ഈ വൈറല്‍ വിഡിയോ. ഒരു പെണ്‍കുട്ടി കുറച്ചു ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. തന്റെ നേര്‍ക്ക് വരുന്ന ബോളുകളെല്ലാം ബൗണ്ടറി പായിച്ച് ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് പെണ്‍കുട്ടിയുടെ ബാറ്റിംഗ്. നിരവധി പേരാണ് പെണ്‍കുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ഈ വൈറല്‍ വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



