Menu

Follow Us On

സര്‍ക്കാരിനെതിരേ ബിജെപിയും കോണ്‍ഗ്രസും

എം.ശിവശങ്കരന്റെ അറസ്റ്റില്‍ സര്‍ക്കാരിനെതിരേ ബിജെപിയും കോണ്‍ഗ്രസും. മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായ ശിവശങ്കരന്റെ അറസ്റ്റ് തുടര്‍ക്കഥകളുടെ ഭാഗമാണെന്നും, അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെല്ലാം മറുപടി പറയണമെന്നും ബിജെപി സംസ്ഥാനദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. അറസ്റ്റ് എം. ശിവശങ്കറില് മാത്രം ഒതുങ്ങില്ലെന്ന് പരാതിക്കാരനായ അനില്‍ അക്കരയും തൃശൂരില്‍ പറഞ്ഞു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –