കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഹൈകോടതിയില്‍ പരാതി നല്‍കിയ പൊറത്തിശ്ശേരി സ്വദേശി എം.വി. സുരേഷിനോട് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശവന്നതോടെ തൃശൂര്‍ ജില്ലയില്‍ സിപിഎം വീണ്ടും വെട്ടില്‍ലായിരിക്കുകയാണ്. 300 കോടിയുടെ വെട്ടിപ്പുനടന്ന കരുവന്നൂര്‍ സഹകരണബാങ്ക് കേസില്‍നിന്നും പാര്‍ട്ടിക്ക് രക്ഷപ്പെടാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷരും വിലയിരുത്തുന്നത

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



