newsleaderchannel
വടക്കുന്നാഥ ക്ഷേത്രത്തില്‍ ലക്ഷദീപം തെളിയിച്ചു. ഇന്നലെ ശിവരാത്രിദിനത്തില്‍ ദീപാരധനയ്ക്കും നിറമാലയ്ക്കും ശേഷം ലക്ഷം ദീപം തെളിയിച്ചു. ശിവരാത്രി നിറവില്‍ വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീമൂലസ്ഥാനത്തെ സംഗീത മണ്ഡപങ്ങളിലെ കലാ, സാംസ്‌കാരിക പരിപാടികളും നടന്നു. വന്‍ ജനാവലിയാണ് ക്ഷേത്രത്തിലെത്തിയത്. ശിവരാത്രി ദിവസം രാവിലെ തായമ്പക അരങ്ങേറി. രാത്രിയില്‍ ഉപ്പുമാവ്, ചുക്കുകാപ്പി എന്നിവയും ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്തു. തൃപ്പുകയ്ക്കു ശേഷം വിശേഷാല്‍ ചടങ്ങായ വിളക്കാചാരവും നടന്നു
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…