കഴിഞ്ഞ ദിവസം ഗവിക്ക് സമീപം നീര്‍ച്ചാലില്‍ മുങ്ങിക്കുളിക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ വനപാലകര്‍ പകര്‍ത്തി. നീര്‍ച്ചാലിന് വളരെയടുത്തെത്തിയ വനപാലകരെ കണ്ട് കടുവ സമീപത്തെ കാട്ടിലേക്ക് ഓടി മറഞ്ഞു. കടുവയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി. ഗവി അണക്കെട്ട് മുതല്‍ വള്ളക്കടവുവരെയുള്ള ഭാഗങ്ങളിലാണ് പ്രധാനമായും കടുവയുടെ സാന്നിധ്യം