ഒരാഴ്ചക്കകം എല്ലാ ഹോട്ടലുകളിലെയും ശുചിമുറികള് ഭിന്നശേഷിക്കാര്ക്കുള്‍പ്പെടെ ഉപയോഗിക്കാവുന്ന തരത്തില്‍ സൗകര്യം ഏര്പ്പെടുത്തണമെന്ന് മേയര് അറിയിച്ചു. ഒരാഴ്ചക്കുള്ളില് എല്ലാ ഹോട്ടലുകളിലേയും കൂള്ബാറുകളുടേയും ശുചിത്വ നിലവാരം തൃപ്തികരമാക്കേണ്ടതാണ്. അല്ലെങ്കില്‍ നിയമ നടപടികള് സ്വീകരിക്കും. ഒരാഴ്ചക്ക് ശേഷവും പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം. അതോടൊപ്പം പ്രധാനപ്പെട്ട റോഡുകളില്‍ വശങ്ങളിലും അനധികൃത വാഹനങ്ങളില് പച്ചക്കറി, പലചരക്ക്, പഴങ്ങള്, മത്സ്യവര്‍ഗങ്ങള് എന്നിവ അനധികൃതമായി വില്ക്കുന്നതുമൂലം റോഡ് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുകയും ഇതുമൂലം ഗതാഗതകുരുക്കും അപകടങ്ങളും ഉണ്ടാവുന്നതായും പരാതി ലഭിക്കുന്നുണ്ട്. റോഡിലും റോഡ് സൈഡിലും വാഹനങ്ങളില് നടത്തുന്ന അനധികൃത കച്ചവടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മേയര് ആര്.ടി.ഒക്ക് കത്തു നല്കി.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…