തൃശ്ശൂര്‍ റൂറല്‍ ജില്ലയിലെ തീരദേശ മേഖലകളില്‍ കള്ള് ഷാപ്പുകളില്‍ കള്ളില്‍ ചേര്‍ക്കുന്നതിനും, വിദേശ മദ്യത്തിന്റെ സെക്കന്റ്‌സ് നിര്‍മ്മാണത്തിനുമായി സ്പിരിറ്റ് കടത്തിക്കൊണ്ടു വരുന്നുണ്ട് എന്നുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ഡാന്‍സാഫ് ടീം ആഴ്ചകളായി നടത്തിവന്ന രഹസ്യാന്വേഷണത്തിനെതുടര്‍ന്നാണ് ഇപ്പൊള്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചത