Menu

Follow Us On

മഹാരാജാസിലെ വിദ്യാര്‍ത്ഥിയാണ് മരിച്ചത്

#thrissur #onlinenews #newsleader #malayalamnews #sfiunitsecretary #yahiya #peechidam

Newsleader – രാത്രി ഏറെ വൈകി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതോടെ ഇന്നലെ രാത്രി നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കി. അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ഡൈവിങ് ടീമാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് വെള്ളത്തില്‍ ഇറങ്ങിയത്.

Latest malayalam news : English summary

The body was found when the search, which was stopped last night, resumed this morning as the rescue operation became difficult late at night. Revenue Minister K Rajan reached the spot and led the search. The body was found by the scuba diving team of the Fire Rescue Service. The body was shifted to Thrissur District Hospital. After the post-mortem, the body will be handed over to the relatives. It came down into the water in the catchment area of ​​Peachy Dam.

Image 16
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –