Newsleader – പാര്‍ക്ക് ചെയ്ത വാഹനവുമായി കൂട്ടിയിടിച്ച കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 22 ശതമാനം വര്‍ദ്ധനയാണ് ഇത്തരം കേസുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൂട്ടിയിടികളില്‍ 2.1 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 100 അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് റോഡപകടങ്ങളുടെ തീവ്രത അളക്കുന്നത്. 2012-ല്‍ 28.2% ആയിരുന്ന ഇത് 2022-ല്‍ 36.5% ആയി വര്‍ദ്ധിച്ചു. ഇത് എല്ലാ വര്‍ഷവും തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 2020-ലും 2021-ലും കോവിഡ് ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും കാരണം റോഡപകടങ്ങളിലും മരണങ്ങളിലും വലിയ കുറവുണ്ടായിരുന്നു.
Latest malayalam news : English summary
The number of cases of collisions with parked vehicles has risen sharply. A 22 percent increase has been recorded in such cases. There has been a 2.1 percent increase in collisions. The severity of road accidents is measured by the number of deaths per 100 accidents. It increased from 28.2% in 2012 to 36.5% in 2022. It is alarming that it continues to increase every year.