Accident

കഴിഞ്ഞവര്‍ഷം 1,68,491 പേര്‍ മരിച്ചു

#roadaccdient #nhai #newsleader #india #accidentnews

Newsleader – പാര്‍ക്ക് ചെയ്ത വാഹനവുമായി കൂട്ടിയിടിച്ച കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 22 ശതമാനം വര്‍ദ്ധനയാണ് ഇത്തരം കേസുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൂട്ടിയിടികളില്‍ 2.1 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 100 അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് റോഡപകടങ്ങളുടെ തീവ്രത അളക്കുന്നത്. 2012-ല്‍ 28.2% ആയിരുന്ന ഇത് 2022-ല്‍ 36.5% ആയി വര്‍ദ്ധിച്ചു. ഇത് എല്ലാ വര്‍ഷവും തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 2020-ലും 2021-ലും കോവിഡ് ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും കാരണം റോഡപകടങ്ങളിലും മരണങ്ങളിലും വലിയ കുറവുണ്ടായിരുന്നു.

Latest malayalam news : English summary

The number of cases of collisions with parked vehicles has risen sharply. A 22 percent increase has been recorded in such cases. There has been a 2.1 percent increase in collisions. The severity of road accidents is measured by the number of deaths per 100 accidents. It increased from 28.2% in 2012 to 36.5% in 2022. It is alarming that it continues to increase every year.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

7 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

7 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

7 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

7 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

7 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

7 months ago