Menu

Follow Us On

റോഡപകടങ്ങളില്‍ മരണനിരക്ക് കുറഞ്ഞു

#thrissur #onlinenews #newsleader #malayalamnews #mvdkerala

Newsleader – സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരണനിരക്ക് കുറഞ്ഞു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തായി മോട്ടര്‍ വാഹന വകുപ്പ് .എഐ ക്യാമറ, മോട്ടര്‍ വാഹന വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നടത്തുന്ന എന്‍ഫോഴ്സ്മെന്റ്, റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ പൊതുജനം ശീലമാക്കിയതാണ് മരണസംഖ്യ കുറയാന്‍ കാരണമെന്ന് എംവിഡി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Latest malayalam news : English summary

The number of deaths in road accidents has decreased in the state compared to the previous year. The MVD Facebook post says that the reason for the decrease in the number of deaths is due to the public's habituation to life-saving systems such as helmets and seat belts.

Image 21
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –