Menu

Follow Us On

#thrissur #onlinenews #newsleader #malayalamnews #boylockedincar #boyrescued #keralafireforce

ഒടുവില്‍ രക്ഷിച്ചു!

#thrissur #onlinenews #newsleader #malayalamnews #boylockedincar #boyrescued #keralafireforce

Newsleader – കാറിനുള്ളിലിരുന്നു താക്കോലുമായി കളിക്കുന്നതിനിടെ വാതിലുകള്‍ ലോക്കായി രണ്ടര വയസ്സുകാരന്‍ ഉള്ളിലകപ്പെട്ടു. കാറിനുള്ളില്‍ കുടുങ്ങിയ കുരുന്നിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷപ്പെടുത്തി. വീട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ സമയമൊക്കെയും കാറിനുള്ളില്‍ താക്കോലുമായി കളിക്കുകയായിരുന്നു രണ്ടരവയസ്സുകാരന്‍

Latest malayalam news : English summary

The two-and-a-half-year-old boy got inside the car when the doors were locked while he was playing with the keys. The child trapped inside the car was finally rescued after hours of efforts. The two-and-a-half-year-old boy was playing with the keys inside the car all the while keeping his family at bay.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –