Menu

Follow Us On

ബസിന് പിന്നില്‍ ലോറിയിടിച്ച് അപകടം

#thrissur #onlinenews #newsleader #malayalamnews #kodakara #ksrtc #velankannichurch

Newsleader – കൊടകര ജംഗ്ഷനിലേക്ക് പെട്ടെന്ന് തിരിയുന്നതിനിടെ മുന്നില്‍ പോയ ലോറിയ്ക്ക് പിന്നില്‍ ബസ് ആദ്യം ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബസിന് പിന്നില്‍ വന്നിരുന്ന മറ്റൊരു ലോറി നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചുകയറുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലേക്ക് മാറ്റി. മറ്റു എട്ടുപേര്‍ക്ക് കൂടി പരിക്കുണ്ട്. ഇവരെ കൊടകരയിലെയും ചാലക്കുടിയിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Latest malayalam news : English summary

While taking a sharp turn towards Kodakara Junction, the bus first rammed into the back of the lorry that was in front. After this, another lorry coming behind the bus lost control and rammed into the bus. As a result, many passengers were injured. According to reports, the condition of four people is critical. They were shifted to Apollo Adlux Hospital. Eight others were injured.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –