Newsleader – 201718 വര്‍ഷത്തില്‍ നെല്ല് സംഭരിച്ച വകയില്‍ 742.68 കോടി രൂപയാണ് കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടത്. കേന്ദ്ര ഭക്ഷ്യ വകുപ്പ് 736.31 കോടി രൂപ അനുവദിച്ചു. 2019-20 വര്‍ഷം 1221.76 കോടി രൂപ ആവശ്യപ്പെട്ടു. കേന്ദ്രം 1033.38 കോടി രൂപ അനുവദിച്ചു. ഏറ്റവുമൊടുവില്‍ 2023-24 വര്‍ഷം ഇതിനോടകം മുന്‍കൂറായി 34.30 കോടി രൂപ അനുവദിച്ചെന്നാണ് കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Latest malayalam news : English summary
Kerala has demanded Rs 742.68 crores from the Center in respect of paddy procurement in the year 2017-18. 736.31 crore has been sanctioned by the Central Food Department. 1221.76 crore for the year 2019-20. The Center has sanctioned Rs.1033.38 crore. According to the Centre’s figures, Rs 34.30 crore has already been sanctioned in advance for the year 2023-24.