Categories: Agriculture

സൂര്യകാന്തി വിളയിച്ച് തൃശൂര്‍ പുല്ലഴിയിലെ കര്‍ഷകര്‍

#thrissur #onlinenews #newsleader #malayalamnews #pullazhi #sunflowerfields #sunflowerfield #sunfloweroil #kolelands #kolpadam #agriculture

Newsleader – 900 ഏക്കറുള്ള നെല്‍ക്കൃഷിയുടെ വരമ്പുകളിലാണ് പച്ചക്കറികളും സൂര്യകാന്തിയും കൃഷി ചെയ്യുന്നത്. മഴക്കാലത്ത് വെള്ളം കയറിക്കിടക്കുന്നതിനാല്‍ വരമ്പിലടക്കം വളക്കൂറുണ്ട്. സൂര്യകാന്തിയെക്കൂടാതെ ഉള്ളിയും പാവലും വെണ്ടയും വെള്ളരിയുമെല്ലാം വിളയുന്നു. സൂര്യകാന്തിപ്പൂക്കള്‍ പൂത്ത് വിടര്‍ന്നതോടെ പുല്ലഴിയില്‍ കാഴ്ചക്കാരുടെ തിരക്കാണ്.

Latest malayalam news : English summary

Vegetables and sunflowers are grown on the fringes of the 900-acre paddy field. During the rainy season, there is a lot of manure, even on the ridge, because the water is inundated. Apart from sunflowers, onions, bell peppers and cucumbers are also grown. With the sunflowers in full bloom, the grass is crowded with spectators.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago