Newsleader – പരിസരത്തെ എണ്ണപ്പന മറിച്ചിട്ടും പട്ടകള്‍ തിന്നും ഇവന്‍ കുസൃതി കാട്ടിയതോടെ റോഡിന് ഇരുഭാഗത്തുമായി പത്തോളം വാഹനങ്ങള്‍ കുടുങ്ങി. മില്‍മയുടെ ലോറിയും വിനോദസഞ്ചാരികളുടെ വാഹനങ്ങളുമാണ് റോഡില്‍ കിടന്നത്. പിന്നീട് ആന ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞതോടെ വാഹന യാത്രികര്‍ക്ക് ആശ്വാസമായി. തുടര്‍ന്ന് ഡ്രൈവര്‍മാരും മറ്റും ചേര്‍ന്ന് തടസം മാറ്റി യാത്ര തുടര്‍ന്നു. അടിച്ചിലി ഏഴാറ്റും റോഡിലെ ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു ആനയുടെ വിളയാട്ടം. മാസങ്ങള്‍ക്ക് മുന്‍പും കട്ടപ്പ റോഡിലിറങ്ങി തടസമുണ്ടാക്കിയിട്ടുണ്ട്.
Latest malayalam news : English summary
Despite overturning the oil palm in the area, he acted mischievously by eating kites, causing about 10 vehicles to get stuck on both sides of the road. Milma's lorry and tourists' vehicles were lying on the road. Later, as the elephant pulled into the bay, the motorists were relieved. Then the drivers and others removed the barrier and continued their journey. The elephant's procession was near the check post on Uddili Ezhatum road.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…