Menu

Follow Us On

മലബാറിലെ ആദ്യ വനിതാകോളജ്

#thrissur #onlinenews #newsleader #malayalamnews #stmaryscollege #autonomuscollege #St. Marys College Thrissur #StMarysCollegeThrissur

Newsleader – ഈ അധ്യയനവര്‍ഷം മുതല്‍ കോളജിനു സ്വന്തമായി അഡ്മിഷന്‍, സമയബന്ധിതമായ നടത്തിപ്പ് എന്നിവ സ്വയം ചെയ്യാനാകുന്നതോടെ വളരെ പെട്ടെന്നു പരീക്ഷാഫലം പ്രസിദ്ധീകരിക്കാന്‍ കഴിയും. ഓട്ടോണമസ് ആകുന്നതോടെ സര്‍വകലാശാല അഡ്മിഷന്‍ പോര്‍ട്ടലില്‍നിന്നുമാറി കോളജിന്റെ സ്വന്തം വെബ്സൈറ്റ് വഴിയാകും പ്രവേശനം. വിദ്യാര്‍ഥികള്‍ക്ക് wwwts.maryscollege thrissur.edu.in എന്ന വെബ്സൈറ്റ് വഴി ഓണ്ലൈനായി അഡ്മിഷന്‍ എടുക്കാമെന്നു പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. നമിത റോസ് പറഞ്ഞു

Latest malayalam news : English summary

From this academic year onwards the college will be able to do its own admission and time management and will be able to publish the exam results very quickly. After becoming autonomous, the admission will be done through the college's own website instead of the university admission portal. Principal Sister Dr. said that students can take admission online through the website wwwts.maryscollege thrissur.edu.in. Namita Rose said

Image 39
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –