സിപിഎമ്മിലും എല്‍ഡിഎഫിലും ഭിന്നാഭിപ്രായങ്ങള്‍ ശക്തമാവുകയാണ്. ഇതിന് പുറമെ പ്രതിപക്ഷവും ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇളവ് നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എറണാകുളത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു ഇന്ധന സെസ് പൂര്‍ണമായി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കില്ല